¡Sorpréndeme!

കള്ളത്തരങ്ങളുടെ നീണ്ടനിര പുറത്ത് വിട്ട് യുവതി | Oneindia Malayalam

2019-09-03 41 Dailymotion

santhosh pandit charity, reality or fake?
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി. സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.